മലയിൻകീഴ് : മഞ്ചാടി മാസ് മൻസിലിൽ (എം.എസ്.ആർ.എ-73)അബ്ദുൽജലീലിന്റെ ഭാര്യ മെഹർനിസ(63)നിര്യാതയായി.മക്കൾ : എ.എം.ഷീജ,എ.ഷിജു.മരുമക്കൾ : എസ്.ഷാബി,എസ്.സിനിത.