bhaskaran-pillai-84

കടപ്പാക്കട: ഭാവനാ നഗർ-296 വയലിൽ പുത്തൻ വീട്ടിൽ എൻ. ഭാസ്കരൻപിള്ള (84) നിര്യാതനായി. ഭാര്യ: എൽ.തങ്കമ്മ. മക്കൾ: അനിൽകുമാർ, അനിത, പരേതയായ അജിത. മരുമക്കൾ: ജ്യോതി കൃഷ്ണ, പരേതനായ സുകുമാർ എസ്. നായർ, അനിൽകുമാർ. സഞ്ചയനം 24ന്.