അഞ്ചൽ: നെടിയറ സുധീഷ് ഭവനിൽ എൻ. ഓമനക്കുട്ടൻ (65) നിര്യാതനായി. ഭാര്യ: സുധാമണി. മക്കൾ: സുധീഷ്, ദിവ്യ. മരുമകൻ: അനിൽകുമാർ. മരണാനന്തരകർമ്മങ്ങൾ 25ന് രാവിലെ 9ന്.