manshad-paxhalloor

പച്ചല്ലൂർ: ഒലിപ്പിൻകര കെ.എസ്.ഇ.ബി ഓഫീസിനു സമീപം മൻഷാദ് മൻസിലിൽ മാഹീന്റെയും ശാമിലയുടെയും മകൻ മൻഷാദ് (30) നിര്യാതനായി. സഹോദരങ്ങൾ:മുനീർ, സജ്ന.