arundhathy

പാറശാല:ആറയൂർ ഈന്തിക്കാല സതി സദനത്തിൽ പരേതനായ ശാർങ്ങധരൻറെ ഭാര്യ എ.അരുന്ധതി (93) നിര്യാതയായി. മക്കൾ: ശ്രീകുമാരി, ജയകുമാരി, ഉത്തമപ്രസാദ് (ചന്ദ്രൻ), ശിവകുമാരി. മരുമക്കൾ: ബാലൻ, പരേതനായ മോഹനൻ, സുജകുമാരി, ഭുവനേന്ദ്രൻ. സഞ്ചയനം: ഞായറാഴ്ച രാവിലെ 9 ന്.