aiswarya

മ​ണാ​ലി​യി​ൽ​ ​നി​ന്നു​ള്ള​ ​യാ​ത്രാ​ചി​ത്രം​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ത്തി​ൽ​ ​പ​ങ്കു​വ​ച്ച് ​ഐ​ശ്വ​ര്യ​ ​ല​ക്ഷ്‌​മി.​ ​മ​ണാ​ലി​യി​ലെ​ ​പ​ത​ൽ​സു​ ​കൊ​ടു​മു​ടി​ ​പ്ര​ദേ​ശ​ത്തു​ ​നി​ന്നു​ള്ള​ ​ചി​ത്രം​ ​താ​രം​ ​സ​മൂ​ഹ​ ​മാ​ദ്ധ്യ​മ​ത്തി​ൽ​ ​പ​ങ്കു​വ​ച്ചു.​ ​'​ഞാ​ൻ​ ​ഒ​രു​ ​പാ​ണ്ട​യാ​യി​രു​ന്നെ​ങ്കി​ൽ​"​ ​എ​ന്നാ​ണ് ​ഐ​ശ്വ​ര്യ​ ​ല​ക്ഷ്മി​ ​ചി​ത്ര​ത്തി​നു​ ​അ​ടി​ക്കു​റി​പ്പാ​യി​ ​കൊ​ടു​ത്തി​രി​ക്കു​ന്ന​ത്.​ ​
യാ​ത്ര​പ്രി​യ​യാ​ണ് ​ഐ​ശ്വ​ര്യ​ല​ക്ഷ്മി.​ ​കോ​വി​ഡ് ​കാ​ലം​ ​ത​ന്റെ​ ​യാ​ത്ര​ക​ളെ​ ​മു​ട​ക്കി​യ​താ​യി​ ​െഎ​ശ്വ​ര്യ​ ​നേ​ര​ത്തേ​ ​പ​റ​ഞ്ഞി​ട്ടു​ണ്ട്.​ ​യാ​ത്ര​ക​ളി​ലേ​ക്ക് ​െഎ​ശ്വ​ര്യ​ ​വീ​ണ്ടും​ ​മ​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്.​ ​അ​തേ​സ​മ​യം​ ​അ​ർ​ച്ചന​ 31​ ​നോ​ട്ടൗ​ട്ട് ​ആ​ണ് ​ഐ​ശ്വ​ര്യ​ല​ക്ഷ്മി​ ​നാ​യി​ക​യാ​യി​ ​അ​ഭി​ന​യി​ച്ച് ​അ​വ​സാ​നം​ ​പു​റ​ത്തി​റ​ങ്ങി​യ​ ​ചി​ത്രം.​ ​നി​ർ​മ​ൽ​ ​സ​ഹ​ദേ​വ് ​സം​വി​ധാ​നം​ ​ചെ​യ്ത​ ​കു​മാ​രി​ ​ആ​ണ് ​റി​ലീ​സി​ന് ​ഒ​രു​ങ്ങു​ന്ന​ ​ചി​ത്രം.​ ​ഷൈ​ൻ​ ​ടോം​ ​ചാ​ക്കോ​ ​ആ​ണ് ​നാ​യ​ക​ൻ.​ ​ഹൊ​റ​ർ​ ​ചി​ത്ര​മാ​ണ് ​കു​മാ​രി​ .​ഐ​ശ്വ​ര്യ​ ​ല​ക്ഷ്മി​ ​ആ​ദ്യ​മാ​യാ​ണ് ​ഹൊ​റ​ർ​ ​ചി​ത്ര​ത്തി​ന്റെ​ ​ഭാ​ഗ​മാ​കു​ന്ന​ത്.​ ​ബോ​ളി​വു​ഡി​ലേ​ക്ക് ​ചേ​ക്കേ​റാ​നു​ള്ള​ ​ഒ​രു​ക്ക​ത്തി​ലാ​ണ് ​പ്രേ​ക്ഷ​ക​രു​ടെ​ ​പ്രി​യ​പ്പെ​ട്ട​ ​െഎഷു.