നെടുമങ്ങാട്: വേട്ടമ്പള്ളി പള്ളിത്തറ വീട്ടിൽ റോബിൽ ജോണിന്റെ (മാമച്ചൻ ) ഭാര്യ ലതിക (48) നിര്യാതയായി.മക്കൾ: മോനിച്ചൻ, നിധിൻ, ആസിർ.മരുമക്കൾ: ശാരി മോനിച്ചൻ, ശ്രുതി.