bhas

വെഞ്ഞാറമൂട്: ഗണപതിപുരം വലിയ കട്ടയ്ക്കാൽ ഓംകാരത്തിൽ ഭാസ്ക്കരപിള്ള (78) നിര്യാതനായി.ഭാര്യ: സുവർണ കുമാരി. മക്കൾ : അജിത്ത് കുമാർ,സജിത്ത് കുമാർ അശ്വതി. മരുമക്കൾ: ശിവപ്രിയ,രേവതി,വിനോദ് കുമാർ.