തിരുവനന്തപുരം: കേരള പൗൾട്രി വികസന കോർപ്പറേഷനിൽ നിന്നും ഉത്പാദിപ്പിക്കുന്ന ഒരു ദിവസം പ്രായമുളള ബി.വി - 380 ഇനത്തിൽപ്പെട്ട മുട്ടക്കോഴികൾ വിൽപ്പനയ്ക്ക്. വിവരങ്ങൾക്ക് 9495000915, 9495000918 (തിരുവനന്തപുരം), 9495000919 (മാള), 9495000923 (കൊട്ടിയം).