train

തിരുവനന്തപുരം: വള്ളിയൂരിൽ പാതയിരട്ടിപ്പിക്കൽ ജോലി നടക്കുന്നതിനാൽ ഏപ്രിൽ 29 വരെ തിരുച്ചിറപ്പള്ളിയിൽ നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള ഇന്റർസിറ്റി എക്സ്‌പ്രസ് തിരുനെൽവേലിവരെ സർവ്വീസ് ചുരുക്കിയതായി റെയിൽവേ അറിയിച്ചു.