ee

കാ​സ​ർ​കോ​ട്:​ ​കു​ണ്ടാ​റി​ൽ​ ​വീ​ട് ​കേ​ന്ദ്രീ​ക​രി​ച്ച് ​ഹൈ​ടെ​ക് ​ചീ​ട്ടു​ക​ളി​യി​ലേ​ർ​പ്പെ​ട്ട​ 13​ ​പേ​രെ​ ​പൊ​ലീ​സ് ​അ​റ​സ്റ്റു​ചെ​യ്തു.​ ​നെ​ട്ട​ണി​ഗെ​ ​മു​ട​നൂ​ർ​ ​ഈ​ശ്വ​ര​മം​ഗ​ല​യി​ലെ​ ​ഹ​മീ​ദ്(49​),​ ​മു​ള്ളേ​രി​യ​ ​അ​ടു​ക്ക​ത്ത് ​എം.​സി​ ​ശ​ശി,​ ​പു​ത്തൂ​ർ​ ​നെ​ല്ലി​ത്ത​ടു​ക്ക​യി​ലെ​ ​അ​ബ്ദു​ല്ല​(38​),​ ​പൊ​വ്വ​ലി​ലെ​ ​അ​ബ്ബാ​സ്(56​),​ ​പാ​ണ്ടി​യി​ലെ​ ​ബി.​പി​ ​ര​മേ​ശ​ൻ​(42​),​ ​പൊ​വ്വ​ലി​ലെ​ ​അ​ബ്ദു​ൽ​ ​റ​ഹ്മാ​ൻ,​ ​നെ​ക്രാ​ജെ​യി​ലെ​ ​ഇ​ബ്രാ​ഹിം,​ ​നെ​ക്രാ​ജെ​ ​മാ​വി​ന​ക്ക​ട്ട​യി​ലെ​ ​മൊ​യ്തീ​ൻ​കു​ഞ്ഞി​(58​),​ ​ക​ർ​ണാ​ട​ക​ ​റാ​യ്ചൂ​രി​ലെ​ ​മ​ബു​സാ​ബ്(24​),​ ​പ​ള്ള​ങ്കോ​ട് ​പു​തി​യ​മ്പ​ല​ത്തെ​ ​സ​തീ​ശ​ൻ​(47​),​ ​അ​ഡൂ​ർ​ ​ക​ർ​ണൂ​രി​ലെ​ ​ശ​ശി​(32​),​ ​ബ​ദി​യ​ടു​ക്ക​യി​ലെ​ ​ഇ​ബ്രാ​ഹിം​(38​),​ ​കു​ണ്ടാ​ർ​ ​ന​ടു​വ​യ​ലി​ലെ​ ​കീ​ർ​ത്തി​പ്ര​സാ​ദ്(33​)​ ​എ​ന്നി​വ​രെ​യാ​ണ് ​ആ​ദൂ​ർ​ ​സി.​ഐ​ ​എ.​ ​അ​നി​ൽ​കു​മാ​റി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​പൊ​ലീ​സ് ​സം​ഘം​ ​അ​റ​സ്റ്റു​ചെ​യ്ത​ത്.
കു​ണ്ടാ​റി​ലെ​ ​ഒ​രു​ ​വീ​ടി​ന് ​സ​മീ​പം​ ​താ​ൽ​ക്കാ​ലി​ക​ ​ഷെ​ഡ് ​നി​ർ​മ്മി​ച്ചാ​ണ് ​ഹൈ​ടെ​ക് ​ചീ​ട്ടു​ക​ളി​യി​ൽ​ ​സം​ഘം​ ​ഏ​ർ​പ്പെ​ട്ടി​രു​ന്ന​ത്.​ ​ര​ഹ​സ്യ​വി​വ​രം​ ​ല​ഭി​ച്ച​ത​നു​സ​രി​ച്ച് ​സി.​ഐ​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​പൊ​ലീ​സ് ​സം​ഘം​ ​ഇ​ന്ന​ലെ​ ​വൈ​കി​ട്ട് ​ഇ​വി​ടെ​യ​ത്തു​ക​യും​ ​സം​ഘ​ത്തെ​ ​കൈ​യോ​ടെ​ ​പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.​ 11,340​ ​രൂ​പ​യും​ ​പൊ​ലീ​സ് ​പി​ടി​ച്ചെ​ടു​ത്തു.​ ​സി.​ഐ​ക്ക് ​പു​റ​മെ​ ​എ.​എ​സ്.​ഐ​ ​മ​ധു​സൂ​ദ​ന​ൻ,​ ​സി​വി​ൽ​ ​പൊ​ലീ​സ് ​ഓ​ഫീ​സ​ർ​മാ​രാ​യ​ ​ച​ന്ദ്ര​ൻ​ ​ചേ​രി​പ്പാ​ടി,​ ​ബൈ​ജു,​ ​ഹ​രീ​ഷ് ​ബീം​ബു​ങ്കാ​ൽ,​ ​വി​നോ​ദ്കു​മാ​ർ​ ​കു​റ്റി​ക്കോ​ൽ,​ ​ര​തീ​ഷ് ​എ​ന്നി​വ​രും​ ​റെ​യ്ഡി​ൽ​ ​പ​ങ്കെ​ടു​ത്തു.