കായംകുളം: കണ്ണമ്പള്ളിഭാഗം വിജയ ഭവനിൽ രവീന്ദ്രൻ ( എക്സ്. ഗ്രഫ് ,76) നിര്യാതനായി. ഭാര്യ:വിജയമ്മ. മക്കൾ:രജീഷ്,രഞ്ജിനി. മരുമക്കൾ: അമ്പിളി,സതീശൻ.