thomas-b-59

ഇടമൺ: അടൂർ മണക്കാല ആലുംമൂട്ടിൽ ഹൗസിൽ ബി. തോമസ് (59) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് കൊറ്റനെല്ലൂർ ശാലേം മാർത്തോമ്മ പള്ളിയിൽ. ഭാര്യ: ലിസി തോമസ് (വാവ). മക്കൾ: ബിനില തോമസ്, ബിനിത തോമസ്. മരുമകൻ: ജിതിൻ ജോർജ്.