കിളിമാനൂർ: ബ്ലോക്ക് ഓഫീസിന് സമീപം ജയൻ (56, എസ്. ബി.ഐ തട്ടത്തുമല ബ്രാഞ്ചിലെ സ്വർണ്ണം അപ്രൈസർ ) നിര്യാതനായി.ഭാര്യ: ഷീല.മക്കൾ: വിഷ്ണു,വിശാഖ്.