ambala

അമ്പലപ്പുഴ: വണ്ടാനം അരുൺ നിവാസിൽ സുരേന്ദ്രൻ (68 ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് കുടുംബ വീട്ടിൽ. ഭാര്യ: കനക. മക്കൾ: അരുൺ,ഹർഷ. മരുമക്കൾ :ദിവ്യ, ദിലീപ് .