gomathiamma-pathirapally

പാതിരിപ്പള്ളി: കുശവർക്കൽ പനവിള പുത്തൻവീട് സാഗര 245(1)ൽ ഗോമതിയമ്മ (100) നിര്യാതയായി. മക്കൾ: ഭാരതിയമ്മ, ഭവാനിയമ്മ, പങ്കജം, വിലാസിനിയമ്മ, രാധാമണി, പരേതരായ ഗോപാലകൃഷ്ണൻനായർ, ബാലചന്ദ്രൻനായർ. മരുമക്കൾ: സോമശേഖരൻ നായർ, ബാബു, മധുസൂദനൻനായർ, ഗിരിജകുമാരി. പരേതരായ ശ്യാമളകുമാരൻ, വിജയകുമാരൻനായർ. സഞ്ചയനം ഞായർ 8.30ന്.