sivadasan-kalamachal

കളമച്ചൽ: കളമച്ചൽ രോഹിണിയിൽ ശിവദാസൻ( 75 ) നിര്യാതനായി. ഭാര്യ സുലോചന. മക്കൾ :നിഷ,ഷീന, ഷീബ, അശ്വതി,
മരുമക്കൾ : ഷാജി, ഷാജി, അജിത്. സഞ്ചയനം വ്യാഴം 8 ന്‌.