meri

പാറശാല: ധനുവച്ചപുരം മേക്കൊല്ല കൊന്നാനൂർകോണം കിഴക്കുംകര പുത്തൻവീട്ടിൽ എസ്.ചെല്ലപ്പന്റെ ഭാര്യ കെ.മേരി (76) നിര്യാതയായി. മക്കൾ: സന്തോഷ്കുമാർ, പ്രേമലത, ബിന്ദു. മരുമക്കൾ: മേരിസ്റ്റെല്ല, ഗിരീഷ്ബാബു, സെൽവൻ.