1

നെയ്യാറ്റിൻകര: പെരുങ്കടവിള അയിരൂർ പ്രിൻസ് കോട്ടേജിൽ അജയകുമാറിന്റെ ഭാര്യ ജോവിറ്റ് ത്രേസ്യ (58) നിര്യാതയായി.മക്കൾ: പ്രിൻസ് (എൽ.പി.എസ്.എ മലപ്പുറം), പ്രതീഷ് ( റയിൽവേ). മരുമക്കൾ: ഗീതു, ജിഷിതാമോൾ (പി.ഡബ്ല്യൂ.ഡി, ഓവർസിയർ ).