പറവൂർ: പറവൂർ മുകാംബി റോഡിൽ മേനാച്ചേരി പൗലോസ് (87) നിര്യാതനായി. ഭാര്യ: മേരി. മകൻ: ബിൻസൺ, മരുമകൾ: സൗമ്യ. സംസ്കാരം പറവൂർ കോട്ടയ്ക്കാവ് പള്ളി സെമിത്തേരിയിൽ നടത്തി.