
പാലോട്: പാലുവളളി ചൂരാഴിത്തലയ്ക്കൽ രാജിസദനത്തിൽ (പി.ആർ.ബി.എ102) കെ.പൊന്നപ്പൻപിള്ള (86) നിര്യാതനായി. ഭാര്യ:പരേതയായ സരസ്വതിയമ്മ. മക്കൾ:സുകുമാരൻനായർ,അനിതകുമാരി,സുനിതകുമാരി,ജ്യോതിലക്ഷ്മി.മരുമക്കൾ:ശോഭനകുമാരി,തുളസീധരൻനായർ,രാജേന്ദ്രൻനായർ,സന്തോഷ്കുമാർ. സംസ്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക്.