മൂവാറ്റുപുഴ: ആരക്കുഴ കണിയാമറ്റത്തിൽ പരേതനായ ജോസഫിന്റെ ഭാര്യ മറിയക്കുട്ടി (88) നിര്യാതയായി. . മക്കൾ: ഡൊമിനി, സിസ്റ്റർ ലില്ലി ജോസഫ്, ആനി. മരുമക്കൾ: മേഴ്‌സി, അലോഷ്യസ്.