എഴുകോൺ: കാരുവേലിൽ ഇടവട്ടം അമൽ വിഹാറിൽ കെ. ശശികുമാറിന്റെ ഭാര്യ എസ്. അനിത (55) നിര്യാതയായി. മക്കൾ: എസ്. അമൽ ശരത്, എസ്. അമൽജിത്ത്. മരുമക്കൾ: ലക്ഷ്മി, ശ്രുതി. സഞ്ചയനം 25ന് രാവിലെ 7ന്.