sajan

തിരുവനന്തപുരം: സംസ്ഥാന ട്രഷറി ഡയറക്ടറായി വി.സാജനെ പൂർണ ചുമതല നൽകി നിയമിക്കാൻ സർക്കാർ തീരുമാനിച്ചു. നിലവിൽ ട്രഷറിയിൽ ഡയറക്ടർ ഇൻ ചാർജാണ്.