തിരുവനന്തപുരം:എൻ.സി.പി ജില്ലാ കൺവെൻഷൻ ഹസൻ മരക്കാർ ഹാളിൽ സംസ്ഥാന പ്രസിഡന്റ്‌ പി.സി.ചാക്കോ ഉദ്‌ഘാടനം ചെയ്തു ജില്ലാ ആക്ടിംഗ് പ്രസിഡന്റ്‌ സുഭാഷ് പുഞ്ചക്കൊട്ടിൽ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ലതിക സുഭാഷ് ,സുരേഷ് ബാബു സംഘടനാ ചുമതലയുള്ള സംസ്ഥാന ജനറൽ സെക്രട്ടറി കെ.ആർ.രാജൻ,സംസ്ഥാന സെക്രട്ടറി മാരായ കെ.ആർ.സുഭാഷ് ,കെ.ഷാജി നന്ദിയോടെ സുഭാഷ് ചന്ദ്രൻ,എസ്.ഡി. സുരേഷ് ബാബു,അലാവുദീൻ സുഭാഷ് ബോസ്,ആരാലുമൂട് മുരളി ,ഇടക്കുന്നിൽ മുരളി ,ആട്ടുകാൽ അജി സ്വാമിനാഥൻ,പുലിയൂർ പ്രകാശ് എന്നിവർ പങ്കെടുത്തു.