p

കടയ്ക്കാവൂർ: നെടുങ്ങണ്ട വിളബ്ഭാഗം പൊട്ടൻകുഴി ലക്ഷ്മിവിലാസത്തിൽ ആർ.സുകുമാരൻ (80) നിര്യാതനായി. ഭാര്യ: ഷീല.മകൾ : സജ്ന.
മരുമകൻ: ഷിബു .സഞ്ചയനം : 25 ന് രാവിലെ 7 ന്.