22-sob-sosamma-mathai

തുരുത്തിക്കാട്: പഴയെരുത്തിങ്കൽ പരേതനായ കെ. വി. മത്തായിയുടെ ഭാര്യ ശോശാമ്മ മത്തായി (പൊടിയമ്മ-85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് തുരുത്തിക്കാട് ഐ.പി.സി കാർമ്മേൽ ചർച്ചിന്റെ ചെങ്കൽ സെമിത്തേരിയിൽ.