
പെരുമ്പാവൂർ: ചെമ്പരത്തകുന്ന് മലേക്കുടി വീട്ടിൽ മുഹമ്മദ് കുട്ടി (100) നിര്യാതനായി. മക്കൾ: എം.എം. അഷറഫ് (മുസ്ലിംലീഗ് വെങ്ങോല പഞ്ചായത്ത് പ്രസിഡന്റ്), കുഞ്ഞുമുഹമ്മദ് (റിട്ട. എഫ്.സി.ഐ മാനേജർ), ഫാത്തിമ, നബീസ, ശരീഫ, സുഹറ ബീവി, ജമീല, ഖദീജ, അബ്ദുള്ള (ദമാം), ബുഷറ, ഫാറൂഖ് ( ഇലക്ട്രിക്കൽ കോൺട്രാക്ടർ), സുനിതാ ബീവി. മരുമക്കൾ: പരേതനായ കുഞ്ഞുമുഹമ്മദ്, എ.എം. വാഹിദ് (ബിസ്മി മെറ്റൽസ്), പരേതനായ മക്കാർ, മീതിയൻ കുഞ്ഞ്, പരീത് വലിയപറമ്പിൽ, കോയൻ, ഉമറുൽ ഫാറൂഖ്, സലിം കിഴക്കൻ.