ramadevi-50

തേവലക്കര: കോയിവിള കല്ലുംപുറത്ത് തെക്കതിൽ വി. പ്രസാദിന്റെ ഭാര്യ രമാദേവി (50) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പി. പ്രശാന്ത്, സുധി പ്രസാദ്. സഞ്ചയനം 25ന് രാവിലെ 7ന്.