പൂച്ചാക്കൽ: തൈക്കാട്ടുശേരി പഞ്ചായത്ത് ഏഴാം വാർഡിൽ ആഞ്ഞിലിക്കാട്ട് വെളി വീട്ടിൽ ഫൽഗുനൻ (മണിയപ്പൻ- 62)നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: നിധിൻ, സുധിൻ. മരുമക്കൾ: മഞ്ജുഷ, അപർണ.