വടക്കുംതല: പനയന്നാർകാവ് വേലൻപറമ്പിൽ കിഴക്കതിൽ സത്യൻ (59) നിര്യാതനായി. ഭാര്യ: സുമ. മക്കൾ: അഞ്ചു സത്യൻ, അക്ഷയ് സത്യൻ. സഞ്ചയനം 25ന് രാവിലെ 8ന്.