kausalya-94

കൊല്ലം: പട്ടത്താനം ജവഹർ ജംഗ്ഷൻ കുളങ്ങര വീട്ടിൽ പരേതനായ പി. ശിവദാസന്റെ ഭാര്യ കൗസല്യ (94) നിര്യാതയായി. മക്കൾ: ഡോ. കെ.എസ്. സരയുദേവി, കെ.എസ്. മോഹൻദാസ് (റിട്ട. റെയ്ഡ്‌കോ കേരള), എസ്.കെ. സുരേഷ്‌കുമാർ (ദേവൻ - റിട്ട. സി.ടി.ഒ, കെ.എസ്.ആർ.ടി.സി), കെ.എസ്. സന്തോഷ്‌കുമാരി (റിട്ട. അദ്ധ്യാപിക, സരസ്വതി വിദ്യാലയം, തിരുവനന്തപുരം). മരുമക്കൾ: ജി. സുരേഷ് (ലാലൻ, റിട്ട. അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ പി.ഡബ്ല്യു.ഡി), എസ്. ഉഷ, ജി. രാഗിണി, പ്രശോഭ് (മാനേജർ, സ്റ്റോക്ക് എക്സ്ചേഞ്ച്). മരണാനന്തര ചടങ്ങുകൾ 26ന് രാവിലെ 8ന് മകളുടെ വസതിയായ വടക്കേവിള ഗോപാലശേരിയിൽ നെഹ്‌റു നഗർ-158 ശ്രീകൃഷ്ണാഞ്ജലിയിൽ.