വെള്ളറട: നെല്ലിശ്ശേരി സുകുമാര വിലാസത്തിൽ പി. സുകുമാരൻ നായർ 84) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: അനിൽ കുമാർ, മിനി മരുമക്കൾ: ശ്രീകല, പി. ശിവകുമാർ (ശങ്കരൻ) .സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 മണിക്ക്.