കൊറ്റങ്കര: പേരൂർ ലിബിൻ ഭവനിൽ കൃഷ്ണന്റെ മകൻ വാമദേവൻ (65) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: ലിബിൻ, വിപിൻ. മരുമക്കൾ: സൂര്യ, അർച്ചന.