
ചവറ: കുന്നിക്കോട്ട് വീട്ടിൽ പരേതനായ എം. അബ്ദുൽ ഹമീദിന്റെ ഭാര്യ സുബൈദ ബീവി (75) നിര്യാതയായി. മക്കൾ: ലൈലാബീവി (റിട്ട. അദ്ധ്യാപിക), റഷീദാ ബീവി (റിട്ട. അദ്ധ്യാപിക), പരേതനായ നൗഷാദ്, ഷാനവാസ്, നിസാം. മരുമക്കൾ: നദീർ, നജീബ്, സലീന ബീവി, സൂർബാൻ.