majeed-74

പരവൂർ: കലയ്ക്കോട് ഹർഷാദ് ലാൻഡിൽ ടി.എ. മജീദ് (74) നിര്യാതനായി. ഭാര്യ: നദീറ. മക്കൾ: രാജിദ (കൃഷിഭവൻ, നെടുമ്പന), ഹർഷാദ്. മരുമക്കൾ: അബ്ദുൽ കരീം, ഷെമീന.