p

തിരുവനന്തപുരം: സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നാഷണൽ സർവീസ് സ്‌കീം (എൻ.എസ്.എസ്) കരിയർ അഡ്വാൻസ്‌മെന്റ് പ്രോഗ്രാം ആരംഭിച്ചു. മന്ത്രി ആർ. ബിന്ദു പദ്ധതി ഉദ്‌ഘാടനം ചെയ്തു. 1000 വിദ്യാർത്ഥികൾക്കാണ് പദ്ധതിയിലൂടെ സിവിൽ സർവീസിന് സൗജന്യ പരിശീലനത്തിന് അവസരം നൽകുക. അപേക്ഷകരിൽ നിന്ന് സ്ക്രീനിംഗ് ടെസ്റ്റ് നടത്തിയാണ് അർഹരെ തിരഞ്ഞെടുക്കുക. കേരളത്തിലെ പ്രമുഖ സിവിൽ സർവീസ് പരിശീലന കേന്ദ്രമായ എഡുസോൺ ഐ.എ.എസ് അക്കാഡമിയും ഗ്രാമനികേതൻ സെന്റർ ഫോർ അക്കാഡമിക് റിസർച്ചുമായി സഹകരിച്ചാണ് എൻ.എസ്.എസ് പദ്ധതി നടപ്പിലാക്കുന്നത്. ബ്രിഡ്ജ് കോഴ്സിന് ശേഷം, മെറിറ്റ് അടിസ്ഥാനത്തിൽ ജനറൽ വിഭാഗം, പട്ടികജാതി, പട്ടികവർഗം, മറ്റ് പിന്നാക്ക വിഭാഗങ്ങൾ, എൻ.എസ്.എസ് വോളന്റിയർമാർ എന്നീ മേഖലകളിൽ നിന്ന് തിരഞ്ഞെടുക്കുന്ന 15 വിദ്യാർത്ഥികൾക്ക് അടുത്ത അദ്ധ്യയനവർഷം സൗജന്യ സിവിൽ സർവീസ് പരിശീലനവും പദ്ധതിയുടെ ഭാഗമായി നൽകും.

ബി​ഫാം​ ​മോ​പ് ​അ​പ് ​അ​ലോ​ട്ട്മെ​ന്റ്

തി​രു​വ​ന​ന്ത​പു​രം​:​ ​ഗ​വ.​ ​ഫാ​ർ​മ​സി​ ​കോ​ളേ​ജു​ക​ളി​ലെ​ ​ഒ​ഴി​വു​ള്ള​ ​ബി​ഫാം​ ​സീ​റ്റു​ക​ളി​ലേ​ക്ക് ​മോ​പ് ​അ​പ് ​അ​ലോ​ട്ട്മെ​ന്റി​ന് 25​ന് ​വൈ​കി​ട്ട് ​നാ​ലു​വ​രെ​ ​ഓ​പ്ഷ​ൻ​ ​ന​ൽ​കാം.​ ​അ​ലോ​ട്ട്മെ​ന്റ് 27​ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും.​ ​അ​ലോ​ട്ട്മെ​ന്റ് ​ല​ഭി​ച്ച​വ​ർ​ ​ഫീ​സ​ട​ച്ച​ ​ശേ​ഷം​ 30​ന് ​ഉ​ച്ച​യ്ക്ക് ​ര​ണ്ടി​ന​കം​ ​പ്ര​വേ​ശ​നം​ ​നേ​ട​ണം.​ ​വി​ജ്ഞാ​പ​നം​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​വെ​ബ്സൈ​റ്റി​ൽ.​ ​ഹെ​ൽ​പ്പ് ​ലൈ​ൻ​-​ 04712525300

കെ​-​മാ​റ്റ് ​എം.​ബി.​എ​ ​പ്ര​വേ​ശ​നം

തി​രു​വ​ന​ന്ത​പു​രം​:​ ​മേ​യ് 7​ന് ​ന​ട​ക്കു​ന്ന​ ​കെ​-​മാ​റ്റ് ​എം.​ബി.​എ​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​യ്‌​ക്കാ​യി​ ​കേ​ര​ള​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​കോ​-​ഓ​പ്പ​റേ​റ്റീ​വ് ​മാ​നേ​ജ്മെ​ന്റ് ​സൗ​ജ​ന്യ​മാ​യി​ 5​ ​ലൈ​വ് ​മോ​ക്ക് ​ടെ​സ്റ്റു​ക​ൾ​ ​ന​ട​ത്തും.​ ​സ്‌​കോ​ർ​ ​കാ​ർ​ഡ്,​ ​ശ​രി​യു​ത്ത​ര​ങ്ങ​ളു​ടെ​ ​വി​ശ​ക​ല​നം,​ ​യൂ​ ​ട്യൂ​ബ് ​വീ​ഡി​യോ​ ​ക്ലാ​സ് ​എ​ന്നി​വ​യു​ൾ​പ്പെ​ടു​ന്ന​താ​ണ് ​പ​രി​ശീ​ല​നം.​ 300​പേ​ർ​ക്ക് ​അ​വ​സ​ര​മു​ണ്ട്.​ ​h​t​t​p​:​/​/​b​i​t.​l​y​/​k​m​a​t​m​o​c​k​ ​ൽ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാം.​ ​ഫോ​ൺ​:​ 8548618290.

സി​സ്റ്റം​ ​അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ർ​ ​ഒ​ഴി​വ്

തി​രു​വ​ന​ന്ത​പു​രം​:​ ​ഡെ​ന്റ​ൽ​ ​കൗ​ൺ​സി​ൽ​ ​സി​സ്റ്റം​ ​അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ർ​ ​ത​സ്‌​തി​ക​യി​ലെ​ ​ഒ​രു​ ​ഒ​ഴി​വി​ൽ​ ​ക​രാ​ർ​ ​നി​യ​മ​ന​ത്തി​ന് ​ബി.​ടെ​ക്/​ ​എം.​സി.​എ​/​ ​എം.​എ​സ്‌​സി​ ​(​ക​മ്പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ്)​ ​എ​ന്നി​വ​യി​ലേ​തെ​ങ്കി​ലും​ ​യോ​ഗ്യ​ത​യും​ ​ജോ​ലി​ ​പ​രി​ച​യ​വു​മു​ള്ള​വ​ർ​ക്ക് ​മേ​യ് 16​ന​കം​ ​അ​പേ​ക്ഷി​ക്കാം.​ ​വെ​ബ്സൈ​റ്റ്-​ ​w​w​w.​k​e​r​a​l​a​d​e​n​t​a​l​c​o​u​n​c​i​l.​o​r​g.​i​n,​ ​ഫോ​ൺ​-​ 0471​-2478759.

ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​ലാ​ൻ​ഡ് ​ആ​ൻ​ഡ് ​ഡി​സാ​സ്റ്റർ
മാ​നേ​ജ്‌​മെ​ന്റി​ൽ​ ​ഒ​ഴി​വു​കൾ

തി​രു​വ​ന​ന്ത​പു​രം​:​ ​റ​വ​ന്യൂ​ ​വ​കു​പ്പി​ന്റെ​ ​പ​രി​ശീ​ല​ന​ ​സ്ഥാ​പ​ന​മാ​യ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​ലാ​ൻ​ഡ് ​ആ​ൻ​ഡ് ​ഡി​സാ​സ്റ്റ​ർ​ ​മാ​നേ​ജ്‌​മെ​ന്റി​ലെ​ ​(​ഐ.​എ​ൽ.​ഡി.​എം.​)​ ​വി​വി​ധ​ ​വി​ഭാ​ഗ​ങ്ങ​ളി​ൽ​ ​ദി​വ​സ​ ​വേ​ത​ന,​ ​ക​രാ​ർ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​നി​യ​മ​നം​ ​ന​ട​ത്തു​ന്നു.​ ​പ്രൂ​ഫ് ​റീ​ഡ​ർ,​ ​ഇ​ന്റേ​ൺ​ഷി​പ് ​(​പ്രി​ന്റ്/​വീ​ഡി​യോ​ ​ജേ​ണ​ലി​സം​),​ ​ഫോ​ട്ടോ​ഗ്ര​ഫി​ക് ​അ​റ്റ​ൻ​ഡ​ർ,​ ​പ്രൊ​ജ​ക്ട് ​അ​സോ​സി​യേ​റ്റ്,​ ​പ്രൊ​ജ​ക്ട് ​അ​സോ​സി​യേ​റ്റ് ​(​ജി​യോ​ള​ജി​),​ ​പ്രൊ​ജ​ക്ട് ​അ​സോ​സി​യേ​റ്റ് ​(​എ​ൻ​വ​യോ​ൺ​മ​ന്റ​ൽ​ ​സ​യ​ൻ​സ്)​ ​എ​ന്നീ​ ​വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് ​ഒ​ഴി​വു​ക​ൾ.​ ​ഒ​രു​ ​വ​ർ​ഷ​ത്തേ​ക്കാ​ണ് ​നി​യ​മ​നം.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ​വെ​ബ്സൈ​റ്റ്:​ ​h​t​t​p​s​:​/​/​i​l​d​m.​k​e​r​a​l​a.​g​o​v.​i​n​/​e​n,​ ​ഇ​മെ​യി​ൽ​:​ ​l​d​m.​r​e​v​e​n​u​e​@​g​m​a​i​l.​c​o​m​ ​ഫോ​ൺ​:​ 0471​ 2365559,​ 98479​ 84527,​ 94467​ 02817.​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ഏ​പ്രി​ൽ​ 30.

ത​പാ​ൽ​ ​പെ​ൻ​ഷ​ൻ​ ​അ​ദാ​ല​ത്ത്

തി​രു​വ​ന​ന്ത​പു​രം​:​ ​ത​പാ​ൽ​ ​ഓ​ഫീ​സു​ക​ൾ​ ​വ​ഴി​ ​പെ​ൻ​ഷ​ൻ​ ​വാ​ങ്ങു​ന്ന​ ​ത​പാ​ൽ​ ​വ​കു​പ്പ് ​പെ​ൻ​ഷ​ൻ​കാ​രു​ടെ​യും​ ​ഫാ​മി​ലി​ ​പെ​ൻ​ഷ​ൻ​കാ​രു​ടെ​യും​ ​പ​രാ​തി​ ​പ​രി​ഹാ​ര​ത്തി​നാ​യി​ ​മേ​യ് 5​ന് ​ത​പാ​ൽ​ ​പെ​ൻ​ഷ​ൻ​ ​അ​ദാ​ല​ത്ത് ​വീ​ഡി​യോ​ ​കോ​ൺ​ഫ​റ​ൻ​സ് ​വ​ഴി​ ​ന​ട​ത്തും.​ ​പ​രാ​തി​ക​ൾ​ ​സ്വ​യം​ ​സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ​ ​അ​നു​ബ​ന്ധ​ ​രേ​ഖ​ക​ൾ​ ​സ​ഹി​തം​ ​-​ ​P​O​S​T​A​L​ ​P​E​N​S​I​O​N​ ​A​D​A​L​A​T​ ​M​A​Y​ 2022​"​ ​എ​ന്ന​ ​ശീ​ർ​ഷ​ക​ത്തി​ൽ​ 28​ന് ​മു​മ്പാ​യി​ ​അ​യ​യ്ക്ക​ണം.​ ​ഇ​-​മെ​യി​ൽ​ ​വി​ലാ​സം​:​ ​ദ​ക്ഷി​ണ​ ​മേ​ഖ​ല​ ​തി​രു​വ​ന​ന്ത​പു​രം​:​ ​a​o​c​o.​k​e​r​a​l​a​p​o​s​t​@​g​m​a​i​l.​c​o​m,​ ​മ​ദ്ധ്യ​ ​മേ​ഖ​ല​ ​കൊ​ച്ചി​:​ ​a​o​c​r.​k​e​r​a​l​a​p​o​s​t​@​g​m​a​i​l.​c​o​m,​ ​ഉ​ത്ത​ര​ ​മേ​ഖ​ല​ ​കോ​ഴി​ക്കോ​ട്:​ ​s​r​a​o​n​r.​k​e​r​a​l​a​p​o​s​t​@​g​m​a​i​l.​c​o​m.​ ​പൂ​ർ​ണ​മാ​യ​ ​മേ​ൽ​വി​ലാ​സം,​ ​ഇ​-​മെ​യി​ൽ​ ​വി​ലാ​സം,​ ​മൊ​ബൈ​ൽ​ ​ന​മ്പ​ർ,​ ​വാ​ട്സ്ആ​പ്പ് ​ന​മ്പ​ർ​ ​എ​ന്നി​വ​ ​പ​രാ​തി​യോ​ടൊ​പ്പം​ ​ഉ​ൾ​പ്പെ​ടു​ത്ത​ണം.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​w​w​w.​k​e​r​a​l​a​p​o​s​t.​g​o​v.​i​n.