തൃക്കണ്ണാപുരം: സൗപർണിക റിവർ ഗാർഡനിൽ പരേതനായ പൊന്നൻ ആശാരിയുടെ ഭാര്യ കെ. സ്വർണ്ണമ്മ നിര്യാതയായി മക്കൾ: അശ്വതി, ആര്യ. മരുമക്കൾ: പ്രിൻസ്, ദേവി ലാൽ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.