കൊട്ടാരക്കര: മൈലം കോയിപ്പുറത്തിൽ പൗലോസിന്റെ ഭാര്യ അന്നമ്മ പൗലോസ് (65) നിര്യാതയായി . മകൾ: ദിവ്യ. മരുമകൻ: സിബു ജോൺ.