ബാലരാമപുരം: ബാലരാമപുരം സ്പിന്നിംഗ് മില്ലിന് സമീപം തോപ്പിൽ വീട്ടിൽ സജയകുമാർ (അനി - 45 ) നിര്യാതനായി. ഭാര്യ: ബീന. മകൾ:അജന. സഞ്ചയനം: ഞായറാഴ്ച രാവിലെ 8ന് .