വെഞ്ഞാറമൂട്: മാണിക്കൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ആലിയാട്, വെള്ളാണിക്കൽ, രഞ്ജിനി ഭവൻവീട്ടിൽ കെ. രവീന്ദ്രൻ നായർ (70) നിര്യാതനായി.ഭാര്യ: രമണി അമ്മ. മക്കൾ: അരുൺശങ്കർ, ഐശ്വര്യ ആർ നായർ സംസ്കാരം: ഇന്ന് രാവിലെ 10ന്.