photo

നെടുമങ്ങാട്: വേങ്കോട് സന്നഗർ പദ്മമന്ദിരത്തിൽ പരേതനായ പത്മനാഭപിള്ളയുടെ ഭാര്യ ലളിതമ്മ (83) നിര്യാതയായി.

മക്കൾ: പ്രതാപൻ, പ്രകാശ് കുമാർ, സുഷമ, സുപ്രഭ. മരുമക്കൾ: പരേതനായ വിജയകുമാർ, ഗോപകുമാർ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9 ന്.