babu-47

ആദിനാട് വടക്ക്: അജയ്ഭവനിൽ ബാബു (ബേബി, 47) നിര്യാതനായി. ഭാര്യ: കെ. സതി. മക്കൾ: അജയ്, അനഘ. സഞ്ചയനം 24ന് രാവിലെ 7ന്.