പേയാട്: പിറയിൽ ഐശ്വര്യയിൽ തങ്കപ്പനാശാരിയുടെ ഭാര്യ കെ. ശകുന്തള (68) നിര്യാതയായി. മക്കൾ: ശാലിനി, പരേതനായ ശ്യാംകുമാർ. മരുമക്കൾ: സനിൽകുമാർ, ബീന. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.