
കൊല്ലം: മനയിൽകുളങ്ങര ഭക്തി വിലാസത്തിൽ ബി. സദാശിവൻപിള്ള (66) മകന്റെ വസതിയായ തിരുവനന്തപുരം പോത്തൻകോട് നന്നാട്ടുകാവ് മിസ്റ്റിഹെവൻ വില്ല - 2 'കാർത്തിക'യിൽ നിര്യാതനായി. ഭാര്യ: രമാദേവി. മകൻ: മഹേഷ്. മരുമകൾ: നീതു മഹേഷ്. സഞ്ചയനം 28ന് രാവിലെ 8ന്.