thankamani-76

തെക്കേവിള: വെളിയിൽകുളങ്ങര ഗീതാമന്ദിരത്തിൽ പരേതനായ സത്യപാലന്റെ ഭാര്യ കെ. തങ്കമണി (76) നിര്യാതയായി. മക്കൾ: ബിജു, ബിന്ദു. മരുമക്കൾ: വിനിൽ കുമാർ, റാണി.