
പാരിപ്പള്ളി: പാമ്പുറത്ത് പനയ്ക്കവിള വീട്ടിൽ കൃഷ്ണൻ ചെട്ടിയാർ (93) നിര്യാതനായി. ഭാര്യ: വള്ളി അമ്മാൾ. മക്കൾ: ശാന്ത, ചന്ദ്രബാബു, വസന്ത, മണികണ്ഠൻ, അംബിക, പരേതനായ ശശിധരൻ, അനിൽ കുമാർ, സുരേഷ്. മരുമക്കൾ: സുബ്രഹ്മണ്യൻ ചെട്ടിയാർ, ശശികല, പരേതനായ ലക്ഷ്മണൻ ചെട്ടിയാർ, ജയ, മുരളീധരൻ, ഷീബ, വിജി.