കിളിമാനൂർ: ചൂട്ടയിൽ, കാട്ടുകുളത്തിൽ പരേതനായ രാജൻ നായരുടെ ഭാര്യ ഓമനഅമ്മ (62) നിര്യാതയായി. മക്കൾ: ഉഷാകുമാരി, ലത, മിനികുമാരി. മരുമക്കൾ: മണിക്കുട്ടൻ, ദിലീപ്, ഗിരീഷ്. സഞ്ചയനം: ചൊവ്വാഴ്ച.