തിരുവനന്തപുരം: രാജാജി നഗർ ഫ്ളാറ്റ് നമ്പർ 364 ൽ ലാസർ (84) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് മുട്ടട സെമിത്തേരിയിൽ. ഭാര്യ: നേശമ്മ. മക്കൾ: ബേബി, ഫിലോമിന. മരുമകൻ: ജോർജ്. പ്രാർത്ഥന ഇന്ന് വൈകിട്ട് 5ന് സ്വഭവനത്തിൽ.