പാലോട്:ചെല്ലഞ്ചി ജി എസ്സ് വിലാസത്തിൽ പരേതനായ ഗോപിനാഥന്റെ ഭാര്യ സുമതി (72) നിര്യാതയായി. മക്കൾ: ചിത്രകല ,ബിനി, പരേതയായ ബിന്ദു .മരുമക്കൾ: ബൈജു ചെല്ലഞ്ചി ,മുരളി. സഞ്ചയനം ബുധൻ രാവിലെ 9ന്.